
IDEAL BUSINESS PROGRAMS

SKILL DEVELOPMENT PROGRAM
മലബാറിന്റെ ലീഡിങ് ബിസിനസ്സ് കൺസൾട്ടൻസി സ്ഥാപനമാണ് ഐഡിയൽ ഫിൻസെർവ്. മാസ വേതനത്തിൽ ജോലിചെയ്യുന്ന സാധാരണക്കാരനും ഒരു പാസ്സീവ് ഇൻകം വളർത്തിയെടുക്കാനും സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കാനുള്ള ഗൈഡൻസും നിയമ സഹായങ്ങളും നൽകുന്നതാണ് ഐഡിയൽ ഫിൻസെർവിന്റെ പ്രധാന സേവനം. ഐഡിയൽ ഫിൻസെർവിന്റെ ബിസിനസ് ഡെവലപ്മെന്റ് ട്രെയിനർ ആണ് സലാഹുയമനി.
Price
Duration
99

INVESTMENT GUIDANCE
ഇൻവെസ്റ്റ്മെന്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന വിഷയത്തിൽ ബിസിനസ് കൺസൾട്ടൻസി മേഖലയിൽ വർഷങ്ങളുടെ പ്രവർത്തിപരിചയമുള്ള സ്വലാഹുദ്ധീൻ യമാനി സംസാരിക്കുന്നു.
Price
Duration
Free
1 Hour

STARTUP & INVESTMENT SEMINAR
നാട്ടിൽ സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങണം, പ്രവാസത്തിൽ നിന്ന് ഒരു എക്സിറ്റ് പ്ലാൻ ചെയ്യണം എന്നിങ്ങനെ നമ്മുടെ സ്വപ്നങ്ങൾക്ക് ഒരു ചുവട് വെപ്പ്. എങ്ങനെ ഒരു സംരംഭം തുടങ്ങാം, എങ്ങനെ കമ്പനി രജിസ്ട്രേഷൻ ചെയ്യാം, എങ്ങനെ ഫണ്ട് റൈസ് ചെയ്യാം, എങ്ങനെ ഇൻവെസ്റ്റ്മെന്റ് ചെയ്യാം തുടങ്ങി ബേസിക്ക് പഠനം സാധ്യമാക്കുന്ന ത്രീ ഹവർ ഇന്ററാക്റ്റിവ് സെമിനാർ
Price
Duration
Free
3 Hour

MORALITY OF BUSINESS
പ്രമുഖ ഇസ്ലാമിക കർമ്മ ശാസ്ത്ര പണ്ഡിതനും പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് യൂണിവേഴ്സിറ്റി പ്രൊഫസ്സറുമായ ഉസ്താദ് ഹംസ ഹൈതമി
Price
Duration
1 Hour