top of page
About the Course
നിങ്ങളൊരു ഇൻവെസ്റ്ററാണെങ്കിൽ ഇൻവെസ്റ്റ്മെന്റിനു എന്തെല്ലാം രേഖകൾ ആണ് ലഭിക്കേണ്ടത്, ഏതൊക്കെ തരം കമ്പനികളിലാണ് ഇൻവെസ്റ്റ് ചെയ്യാനാവുക, എങ്ങനെയുള്ള പ്രൊജെക്ടുകൾ ആണ് സെലക്ട് ചെയ്യാവുന്നത്, എന്തെല്ലാം ഭീഷണികൾ നേരിടണം എന്നിങ്ങനെ അറിഞ്ഞിരിക്കേണ്ട ഒട്ടനവധി വിഷയങ്ങൾ സംശയ നിവാരണ സഹിതം ലൈവ് ഇന്ററാക്ഷൻ.
Your Instructor
SALAHUYAMANI
ഇൻവെസ്റ്റ്മെന്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന വിഷയത്തിൽ ബിസിനസ് കൺസൾട്ടൻസി മേഖലയിൽ വർഷങ്ങളുടെ പ്രവർത്തിപരിചയമുള്ള സ്വലാഹുദ്ധീൻ യമാനി സംസാരിക്കുന്നു.
bottom of page