top of page
About the Course
നമുക്ക് ലഭിച്ച തൊഴിലിനെ ആസ്വാദകരമാക്കി മാറ്റാനും നമ്മുടെ സ്കില്ലുകൾ വളർത്തിയെടുക്കാനും നമ്മുടെ മുന്നിലെ അവസരങ്ങളെ ഉപയോഗപ്പെടുത്താനും നമ്മളെ പ്രാപ്തരാക്കുന്ന വെത്യസ്തമായ ഒരു ചർച്ചാധിഷ്ഠിത പ്രോഗ്രാം ആരംഭിക്കുന്നു.
Your Instructor
SALAHUYAMANI
മലബാറിന്റെ ലീഡിങ് ബിസിനസ്സ് കൺസൾട്ടൻസി സ്ഥാപനമാണ് ഐഡിയൽ ഫിൻസെർവ്. മാസ വേതനത്തിൽ ജോലിചെയ്യുന്ന സാധാരണക്കാരനും ഒരു പാസ്സീവ് ഇൻകം വളർത്തിയെടുക്കാനും സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കാനുള്ള ഗൈഡൻസും നിയമ സഹായങ്ങളും നൽകുന്നതാണ് ഐഡിയൽ ഫിൻസെർവിന്റെ പ്രധാന സേവനം. ഐഡിയൽ ഫിൻസെർവിന്റെ ബിസിനസ് ഡെവലപ്മെന്റ് ട്രെയിനർ ആണ് സലാഹുയമനി.
bottom of page