top of page

HILUMS

E-LED Manufacturer

DSC01490.JPG

75% താപം കുറഞ്ഞതും, Energy Consumption 40% മുതൽ 70% വരെ കുറഞ്ഞതുമായ നൂതന ടെക്നോളജിയായ മൾട്ടി വാട്ട് E-LED ലൈറ്റുകൾ കുറഞ്ഞ വൈദ്യുതിയിൽ കൂടുതൽ വെളിച്ചം തരുന്നു. ASIAN രാജ്യങ്ങളിലും MIDDLE EAST ലും BANGLADESH ലും വിപണന സാധ്യത തുറന്നു കഴിഞ്ഞ HiLums E-LED ലൈറ്റുകളുടെ ഫാക്റ്ററിയുടെ മൈക്രോ ഷെയറുകൾ (MXT) ആണ് "ECL6"

നിബന്ധനകൾ: 

വരുമാനം:

01

Locking Period

02

Withdrawal

03

Profit dividing

04

Dividend ratio

ആറുമാസം ആണ് ലോക്കിങ് പിരീഡ്, ലോക്കിങ് പിരീഡിന് മുന്നേ ഈ MXT വിൽക്കരുത്, ലോക്കിങ് പിരീഡ് ആരംഭിക്കുന്നത് ലിസ്റ്റ് ചെയ്ത ദിവസം മുതൽ ആണ് (11/07/2022)

പിൻവലിക്കുമ്പോൾ (MXT വിൽക്കുമ്പോൾ) പ്രോസസിംഗ് ടൈം 3 ആഴ്ചകൾ ആയിരിക്കും.

നിലവിൽ 3 മാസം കൂടുമ്പോഴാണ് ഈ കമ്പനിയുടെ ലാഭ വിതരണം നടക്കുന്നത്. അതനുസരിച്ചായിരിക്കും ഈ MXT യുടെയും പ്രോഫിറ്റ് വിതരണം ഉണ്ടായിരിക്കുക.

ഫാക്ടറിയിൽനിന്നു വരുന്ന വരുമാനത്തിന്റെ 70% ആണ് MXT ക്ക് ഉണ്ടാവുക 30% ഐഡിയൽ ഫിൻസെർവ് മാനേജ്‌മെന്റിന് ഉള്ളതാണ്.

HiLums E-LED ലൈറ്റുകളുടെ വിൽപ്പനയുടെ ഉണ്ടാകുന്നതാണ് ഈ കമ്പനിയുടെ വരുമാനം. കമ്പനി പൂർണ്ണ ഉൽപ്പാദനക്ഷമതയിൽ എത്തുന്നതോടെ പ്രതീക്ഷിക്കുന്ന വരുമാനം 1000 മുതൽ 2500 രൂപ വരെ പ്രതിമാസം ഒരു ഷെയറിനു എന്ന രീതിയിൽ ആണ്. ആകെ 650 ഷെയറുകളാണ് ഹൈലുംസ് ഫാക്റ്ററിക്ക് ഉള്ളത്. അതിൽ 10 ഷെയറുകൾ ആണ് ഇപ്പോൾ ഐഡിയൽ ഫിൻസെർവ് മൈക്രൊഷെയറുകളായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ ഒരു ഷെയറിന്റെ വില 2 ലാക് ആണ്

Get in Touch

+91 9633222125

  • Facebook
  • Instagram
bottom of page