top of page
Corporate Building

OPEN SHARES

സ്വന്തമായി ബിസിനസ് തുടങ്ങണം എന്ന് ആഗ്രഹിക്കുന്ന നിരവധി സാധാരണക്കാരായ സംരംഭകർ ഉണ്ട്. ഒരു പ്രൊജക്റ്റ് ചെയ്യാൻ ആവശ്യമായ വലിയ ഫണ്ടോ പ്രഫഷണൽ രീതികളോ പരിചയമില്ലെങ്കിലും മാർക്കറ്റിൽ വളരെയധികം സ്കോപ്പുള്ള ഉഗ്രൻ ബിസിനസ്സ് ഐഡിയകൾ അവർക്കുണ്ടാവാറുണ്ട്. അത്തരം സംരംഭകരെ സഹായിക്കാൻ ആണ് ഐഡിയൽ ഫിൻസർവ് സ്ഥാപിതമായത്. സുതാര്യമായ വ്യവസ്ഥകളോടെ ഇൻവെസ്റ്റ്മെന്റ് കണ്ടെത്താനും പലതുള്ളി പെരുവെള്ളം എന്ന രീതിയിൽ ഇൻവെസ്റ്റേഴ്സിനും സംരംഭകർക്കും പരിചയപ്പെടാനും അവസരം ഒരുക്കി ഇരുവർക്കും ഇടയിലെ ഒരു ഉപാധിയായി ഐഡിയൽ ഫിൻസർവ് പ്രവർത്തിച്ചു തുടങ്ങിയതാണ്. എന്നാൽ പ്രോജക്ട് ഏറ്റെടുക്കുന്നവരുടെ വിശ്വാസ്യതയും ഇടപാടുകളും ഐഡിയൽ ഫിൻസർവിന്റെ ഉത്തരാവാദിത്തമായി മാറുകയാണ് ഉണ്ടായത്. അത്തരം വെല്ലുവിളികളെ മറികടന്നു സ്വന്തം ഉത്തരവാദിത്വത്തിൽ ഇൻവെസ്റ്റർക്കും സംരംഭകനും പരസ്പരം കണ്ടുമുട്ടാനും വിശദമായ ചോദ്യോത്തരങ്ങൾക്ക് ശേഷം പരസ്പരം അറിഞ്ഞു ഇൻവെസ്റ്റ് ചെയ്യാനുമുള്ള അവസരം ഒരുക്കുകയാണ് ഇവിടെ... ഈ പേജിൽ വരുന്ന പ്രൊജക്റ്റുകളുടെ സാധ്യതാ പഠനവും ഇടപാടുകളിൽ ധാർമ്മിക മൂല്യങ്ങൾ മുറുകെ പിടിക്കുമെന്നും രേഖാമൂലം സബ്മിറ്റ് ചെയ്യുകയും ചെയ്യുന്ന കമ്പനികളുടെ ഷെയറുകൾ വാങ്ങാൻ അവരെ കുറിച്ചുള്ള ചെറിയ വിവരണങ്ങളും കോണ്ടാക്റ്റ് നമ്പറുകളുമാണ് ഉണ്ടാവുക.

Project Name

This is your Project description. Provide a brief summary to help visitors understand the context and background of your work. Click on "Edit Text" or double click on the text box to start.

Project Name

This is your Project description. Click on "Edit Text" or double click on the text box to start.

bottom of page