SERVICES
BUSINESS PROGRAMS
മലബാറിന്റെ ലീഡിങ് ബിസിനസ്സ് കൺസൾട്ടൻസി സ്ഥാപനമാണ് ഐഡിയൽ ഫിൻസെർവ്. മാസ വേതനത്തിൽ ജോലിചെയ്യുന്ന സാധാരണക്കാരനും ഒരു പാസ്സീവ് ഇൻകം വളർത്തിയെടുക്കാനും സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കാനുള്ള ഗൈഡൻസും നിയമ സഹായങ്ങളും നൽകുന്നതാണ് ഐഡിയൽ ഫിൻസെർവിന്റെ പ്രധാന സേവനം. ബിസിനസ്സ് രംഗത്തെ ധാർമ്മികതയിലൂന്നി മുന്നോട്ട് കൊണ്ട് പോകാനും സജീവമായ ഡെവലപ്മെന്റിനും വേണ്ടി ഐഡിയൽ ഫിൻസെർവ് നടത്തുന്നതാന് ബിസിനസ് പ്രോഗ്രാംസ്
FEASIBILITY STUDY
സ്വന്തമായി ഒരു ബിസിനസ്സ് സ്റ്റാർട്ട് ചെയ്യണമെന്ന് ഉദ്ദേശിക്കുന്നവർക്ക് ഇറങ്ങാൻ പോകുന്ന ഫീൽഡിലെ കോംപിറ്റീറ്റർസ്, മാർക്കറ്റ്, പ്രോഫിറ്റബിലിറ്റി തുടങ്ങി ഒട്ടനവധി മേഖലകളെകുറിച്ച് നന്നായി അറിയേണ്ടതുണ്ട് വിശാലമായ ഈ പഠനത്തെക്കുറിച്ച് ആണ് ഫീസിബിലിറ്റി സ്റ്റഡി എന്ന് പറയുന്നത്. നിങ്ങളുടെ പ്രൊജക്റ്റുകൾക്ക് വേണ്ടി ഡീറ്റൈൽഡ് ഫീസിബിലിറ്റി സ്റ്റഡി ചെയ്തുതരാൻ ഐഡിയൽ ഫിൻസെർവിന് കഴിയും
IDEAL SOFTWARES
നിങ്ങളുടെ കച്ചവടങ്ങൾ ഏതുമാകട്ടെ അതിന്റെ ഇൻവെസ്റ്റേർസ്, കസ്റ്റമേഴ്സ്, ഡീലർസ്, വേണ്ടേഴ്സ് ഇന്റെർണൽ അഡ്മിനിസ്ട്രേഷൻ, അക്കൗണ്ട്സ് തുടങ്ങി എല്ലാ മേഖലകളിലേക്കും അനുയോജ്യമായ സോഫ്റ്റ് വെയർസ്, വെബ് & മൊബൈൽ ആപ്ലിക്കേഷൻസ്, വെബ്സൈറ്റ് എന്നിവയെല്ലാം ഐഡിയൽ ഫിൻസെർവ് നൽകുന്നു. ഖാഫ് മഹല്ല് ആപ്ലിക്കേഷൻ, ഐഡിയൽ MXT ആപ്ലിക്കേഷൻ തുടങ്ങി നിരവധി ആപ്ലിക്കേഷൻസ് ഐഡിയൽ ഡെവലപ്പേഴ്‌സ് ആയ ഓസ്‌പർബ് നിർമ്മിച്ച് നല്കിയിട്ടുള്ളതാണ്
BRANDING
ഹൃദയങ്ങളിൽ തങ്ങുന്ന പരസ്യങ്ങളിലൂടെ, മികച്ച മാർക്കറ്റിങ് തന്ത്രങ്ങളിലൂടെ എന്നാൽ മൂല്യച്യുതികൾ ഏതുല്ലാതെ നല്ല ബ്രാൻഡിങ് ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുക കൂടി ചെയ്യുകയാണ് ആശ്രയ ബ്രാൻഡിംഗ് സൊലൂഷ്യൻസ് എന്ന ഐഡിയൽ ബ്രാൻഡിംഗ് കമ്പനി. പരസ്യങ്ങൾക്ക് വേണ്ട വാചകങ്ങൾ, ഐഡിയകൾ, ക്രിയാത്മകമായ തന്ത്രങ്ങൾ അത് കൂടുതൽ ജങ്ങളിലേക്ക് എത്തിക്കാനും ഐഡിയൽ നിങ്ങളെ സഹായിക്കുന്നു.
IDEAL IMA APP
ഐഡിയൽ ഫിൻസെർവ് നേരിട്ട് നടത്തുന്നതോ ഇൻവോൾവ് ചെയ്യാൻ കഴിയുന്നതോ ആയ പ്രൊജെക്ടുകളിലേക്ക് വേണ്ട ഇൻവെസ്റ്റ്മെന്റിനെ വളരെ ചെറിയ ഭാഗങ്ങൾ ആക്കിയതിൽ ഒരു യൂണിറ്റിനാണ് മൈക്രോ ഷെയർ അഥവാ MXT എന്ന് പറയുന്നത്. ഐഡിയലിന്റെ ബിസിനസ്സ് പോളിസി പ്രകാരം യോജിച്ച് പ്രവർത്തിക്കുന്ന കമ്പനികളുടെ ഷെയറുകളുടെയും പ്രൊജെക്ടുകളുടെയും MXT കളിൽ നിന്ന് ഓരോ പാർട്ണർക്കും ഇഷ്ടമുള്ള MXT ൾ ചെറിയ സംഖ്യക്ക് പോലും വാങ്ങാൻ കഴിയും. അതാത് പ്രോജക്ടുകളിൽ നിന്നും വരുന്ന ലാഭവിഹിതം, ഷെയർ വാല്യൂകളിൽ ഉള്ള വർദ്ധനവ്, എന്നിവ MXT യിൽ നിന്നുള്ള വരുമാനമാണ്. MXT കളെ വാങ്ങാനും വിൽക്കാനും ഇൻവെസ്റ്റ് മാനേജ്‍മെന്റ് ആപ്പിൽ സൗകര്യം ഉണ്ട്.
FUND RAISING ASSISTANCE
രാജ്യത്തിന്റെ നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന ധാർമ്മിക മൂല്യങ്ങളും ഐഡിയൽ ബിസിനസ് പോളിസിയും അംഗീകരിക്കുന്ന നല്ല പ്രോജക്റ്റുകൾക്ക് ഫണ്ടിങ് കൺസൾട്ടൻസി നൽകുകയും കമ്പനി രെജിസ്ട്രേഷൻ, ട്രേഡ്മാർക്ക്, ലീഗൽ അഡ്വൈസ് എന്നിങ്ങനെ വേണ്ടുന്ന സഹായങ്ങൾ നൽകുക കൂടി ചെയ്യുന്നു.